Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍



Views:32719|Rating:4.91|View Time:10:10Minutes|Likes:932|Dislikes:17
#mindbodytonicwithdrsita #homepregnancytest
Ovulation കഴിഞ്ഞാല്‍ പിന്നെ എത്ര ദിവസത്തിനു ശേഷം ആണ് Home pregnancy Test ചെയ്യുവാന്‍ പറ്റുക? അങ്ങനെ Home pregnancy Test ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഈ വീഡിയോ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക .
My hospital address Devikripa hospital, Urakam, Thrissur

Phone ; 0487-2342795; 2342477

Please contact the reception between 9.30 am and 4.30 pm.
ദയവായി രാവിലെ 9.30 am and 4.30 pm മാത്രം റിസെപഷന്‍ ല്‍ വിളിച്ചു ചോദിക്കുക
*********************************************************
Please do call on the previous day and also on the day you come to make sure I am here, especially if you are coming from afar.
വരുന്ന ദിവസം രാവിലെ വിളിച്ചു ഉറപ്പാക്കിയിട്ടു വരിക, പ്രത്യേകിച്ചു ദൂരെ നിന്നും വരുന്നവര്‍.
*********************************************************************
ഇപ്പോള്‍ തല്‍ക്കാലം സമയത്തിന്റെ പ്രശ്നം മൂലം ഓണ്‍ലൈന്‍ consultation നിറുത്തലാക്കിയിരിക്കുകയാണ് . ഇത് മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു . കഴിവതും വേഗം എന്തെങ്കിലും ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ നോക്കുന്നുണ്ട് .

Am not getting time to become more active in Facebook and Instagram.

Facebook- .
Instagram-
********************

43 thoughts on “Home Pregnancy Test- When To Do? എപ്പോള്‍? ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍

  1. ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തന്നെ ഈ വീഡിയോ ശ്രദ്ധിച്ചു കാണാതേ ചോദിക്കുന്നവരുടെ ഒരു സംശയം പോലും അടുത്ത 2 മാസത്തേക്ക് ഉത്തരം നൽകാൻ പരിഗണിക്കുന്നതല്ല. ഞാൻ അവരുടെയെല്ലാം user names കുറിച്ചു വയ്ക്കുവാൻ എന്റെ ഒരു staff നെ ഏൽപ്പിച്ചിട്ടുണ്ട്😎😎

  2. Mam എനിക്ക് ചോദിയ്ക്കാൻ ഉള്ള കാര്യം. May 26 th ആയിരുന്നു എന്റെ date. But ഇതുവരെ periods വന്നിട്ടില്ല.. ഞാൻ pregncy text ചെയ്തപ്പോൾ -ve ആയിരുന്നു.. എനിക്ക് pregncy ku ഉള്ള chance udoo….. Eee july 12 വരെ എനിക്ക് periods വന്നിട്ടുമില്ല

  3. Madam card nokkiyapo positive rsltyrunu. apo dr kanichu piny 5 dys kyj noki apoym positive Ann pine scan cheythapo dr paraya scanningl onnu kannanilan athentha karanam plz rply

  4. Madam. Ente marriage kazhinjit 2yrs akunnu enikk periods date currect alla. Kazhinja mnth 4 th ayirunnu last period ee mnth ithuvare periods ayitilla. Enikkanegil nalla ksheenavum naduvedanayum okke und. Njnaninnu ravile pregnacycard test nokkiyapo result -ve ayirunnu. Endhukondakum ath?? Plz rply mam

  5. Period 10 divasam vaigi mam.. 5th day test cheyithappo result varan vaigi…. 10th day bleeding undayirunnu… 1 and half day mathrame bleeding undayirunnu…. Pinne 5 day kazhinju test cheyithappo result varam korachu mathrame samayam eduthullu…. Vesappu undu… Vairallakam undu… Njan pregnant ano mam?

  6. Hello Dr. E video de thaze igane comment cheyyan pattumo annariyilla… Anikke 31 age ayi.. Delivery nirthiyatha.. But athengilum treatment vazhi iniyum pregnancy pattumo. Pls reply.

  7. Dr ente periods date 22 aan .. may 22 aan last vannath 11 dhivasam kayinju yourin test cheithu riselt negative aanu.. pakshe enik adivayar vedhana ksheenam adivayattil cheriyoru anakkam pole feel cheyyunnund .. please rply dr🙁

  8. എന്റെ പീരിയഡ് ഡേറ്റ് തെറ്റിയിട്ട് 3 ദിവസം ആയി. ഇപ്പോൾ ബ്രെസ്ട് ചെറുതായിട്ട് വേദനയുണ്ട്. ഞാൻ പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ. 4 വർഷമായി ട്രീട്മെന്റിൽ ആണ്. അറിയാവുന്നവർ പറയൂ…

  9. Drഞാൻ Sysron NC Rtablet hormone imbalance കാരണം കഴിച്ചിരുന്നു. Dr 3 മാസം തുടർച്ചയായി കഴിക്കാൻ പറഞ്ഞിരുന്നു. അങ്ങിനെ June 26 ന് tablet നിർത്തി. സാധാരണ tablet നിർത്തി 3 മത്തെ ദിവസം Period ആവാറുണ്ട് But June 30 ന് ചെറിയ ഒരു Spotting മാത്രം പിന്നെ ഒന്നും ഇല്ല.ഇന്ന് julay 10 ആയി ഇതുവരെ period ആയില്ല.pregnancy ക്ക് ചാൻസുണ്ടോDr. ഇത് കഴികുമ്പോൾ Pregnant ആ വില്ലന്ന് Dr പറഞ്ഞത് കൊണ്ട് test ചെയതുമില്ല. എന്താണ് ഞാൻ ചെയ്യേണ്ടത്.r ply Pl s

  10. mam….. copper t ഉപയോകിക്കുണ്ട്…. എനിക്ക് 2 മക്കൾ ഉണ്ട്….. എനിക്ക് പെരിയഡ്‌സിന്റെ date e മാസം 7തിയതി ആയിരുന്നു പക്ഷെ ഇത് വരെ ആയില്ല…. വിടും ഗർഭിണി ആകുമോ….

  11. Mamm pregnancy sleeping positions ndhoke shradikanam oru vdo cheyavooo…
    Pne kidakkunna tymil ennitit thirinju kidannilel pokkil kodi chuttum parayunnath sheri anooo….
    Plz rply…..

  12. hi doctor . i have pcod and irregular periods. last period was on may 22 . on july 3 had unprotected sex . my baby is 15 months old. on july 4 i consulted a doctor and he gave me postper n tablet for five days and asked me to come again after periods . the tablet is over. i want to know whether the tablet prevent pregnancy ? within what time periods should come after completing the course of tablet ? . please reply

  13. Hi Ma'am. I used to watch your videos.. it's very informative… But you have talked about Malappuram in your talk.. as you told the marriage at early age is not practicing in Malappuram now. I got married at the age of 23 after my education. I am working now in Bangalore . I have enjoyed my adolescence with my friends and family

  14. അതെ അതെ ഒട്ടും ക്ഷമ ഇല്ല ആഗ്രഹം ആണേ……. ഒരു കുഞ്ഞിനെ വേണം എന്ന്
    …..

  15. Nerathe njan randu pravashyam pregnunt aayittundu…randum aadya aazhchayile abortion aayi poyi…..athinu sesham benthapettu kazhinjal enikkum tentiona pregnuncy aano aano ennu…njaan testcard,sugar urin test ellam cheyyum…pakshe ithuvare pregnunt aayittilla…treatmentilaanu…kochi ARC yil…avide,15 divasam nammale thamasipichu docter urine nokki result parayum…enikku IVF undu

  16. ഹലോ മാം എനിക്ക് സ്കാനിങ്ങിൽ Pregnancy ila paranu കുറച്ച് ദിവസം കഴിഞ്ഞു urine test ചെയ്യാൻ പറഞ്ഞു സ്കാനിംങ്ങിൽ ഇല്ലാത്തത് urine testil അറിയുമോ

  17. Hi mam njaggadea mrge kazhinj 9 month ayii pregnancy kk nokkund but pregnant avunila njnggl dr kand dr ennodu scan Chetan paranju resultil pblm onnum illa ennu paranju ennikk Gestia(Gestimate) Ovabless Myo enna tablet thannu e month nokkn paranju periods miss avunath varea Ovabless Myo enna tablet kazhikkn paranju ee tablet kazhikkunathkondu nthengilum pblm indo dr …plzzz Rply 🙂😥

  18. ovulation kazhinju 24 hr mathrame fertilization nu chance ullu. But pinne enthukondayrikkam 2 days koodi try cheyyan parayyunnathu. Ovam 1day alle life time

Leave a Reply

Your email address will not be published. Required fields are marked *